ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് സിറോ മലബാർ സഭ സമ്മേളനത്തിൽ പ്രമേയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് സിറോ മലബാർ സഭ സമ്മേളനത്തിൽ പ്രമേയം. കോട്ടയത്തു നടന്ന സമുദായ ശാക്തീകരണ വർഷാചരണ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് റിപ്പോർട്ട് പൂർണ്ണമായും പ്രസിദ്ധീകരിക്കണം. റിപ്പോർട്ട് പ്രസിദ്ധീകരിച്ചില്ലെങ്കിൽ മുന്നണികൾ അധികാരത്തിലെത്തിയാലെടുക്കുന്ന സമീപനം പ്രഖ്യാപിക്കണം. വരാനിരിക്കുന്ന സർക്കാരിൽ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കണം.

ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ നൽകണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ ആനുകൂല്യങ്ങൾ ജനസംഖ്യ അനുപാധികമായി നൽകണം. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അധ്യാപക നിയമനത്തിൽ സർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നതും ഒഴിവാക്കണമെന്നും പ്രമേയത്തിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...