മുതലപ്പൊഴിയിൽ നിയന്ത്രണം : മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മൽസ്യബന്ധനം വിലക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനം. കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയില്‍ നിയന്ത്രണം ശക്തിപ്പെടുത്തും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിന് ഫിഷറീസ് ഡയറക്ടര്‍ കൈമാറി. മഴക്കാലമായതോടെ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം അധികൃതര്‍ ഉറപ്പാക്കണമെന്നും ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തി വിഷയത്തില്‍ അന്തിമതീരുമാനം എടുക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. വിഷയം മല്‍സയതൊഴിലാളുകളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച നടത്തും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. തുടര്‍ന്നാണ് അടിയന്തര നടപടികള്‍ എടുക്കാനുള്ള തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...