റിട്ട.കെ.എസ്.ഇ.ബി അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി രാജപ്പന്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : തുണ്ടത്തുമലയില്‍ കന്യേക്കോണില്‍ ഹൗസില്‍ റിട്ട.കെ.എസ്.ഇ.ബി അക്കൗണ്ട്‌സ് ഓഫീസറും മുന്‍ കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റുമായ കെ.ജി രാജപ്പന്‍ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് (29-01-22) വൈകിട്ട് 3 ന് വീട്ടുവളപ്പില്‍. ഭാര്യ പി.രാജമ്മ (റിട്ട.ഹെഡ്മിസ്ട്രസ്സ് ഗവ.ജെ.ബി.സ്‌കൂള്‍ കീഴ്‌ചേരിമേല്‍) മക്കള്‍ : ആര്‍.ശ്രീകല (റിട്ട.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ചേര്‍ത്തല), ഡോ.ആര്‍.ശ്രീലത (ആരോഗ്യവിഭാഗം സംസ്ഥാന അഡീഷണല്‍ ഡയറക്ടര്‍, എ.പി.ഡി. കെ.എസ്.എ.സി.എസ് തിരുവനന്തപുരം & മുന്‍ ഡി.എ.ഒ. കൊല്ലം), സാബുരാജന്‍ (സൂപ്രണ്ട്, ജല അതോറിറ്റി ചങ്ങനാശ്ശേരി), കെ.ഷിബുരാജന്‍ (മുന്‍ നഗരസഭാ ചെയര്‍മാന്‍ & കൗണ്‍സിലര്‍, ചെങ്ങന്നൂര്‍), മരുമക്കള്‍ : റ്റി.എന്‍.ജയദേവന്‍ (റിട്ട. മാനേജര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, കൊമേര്‍ഷ്യല്‍ ബ്രാഞ്ച് എറണാകുളം), ഡോ. എന്‍.കെ.മുരളീധരന്‍ (റിട്ട. സിവില്‍ ദന്തല്‍ സര്‍ജന്‍, ജനറല്‍ ആശുപത്രി എറണാകുളം), ബി.ആര്‍.അനില (അസി. വിദ്യാഭ്യാസ ഓഫീസര്‍ പുല്ലാട്), പി.എ.രഹന (ഏറ്റുമാനൂര്‍).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...