റവ.റ്റി പി കോശി മെമ്മോറിയൽ ക്വിസ് മത്സരം നവംബർ 23ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റവ.റ്റി പി കോശി തച്ചക്കാലിലിന്റെ സ്മരണാർത്ഥം തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിക്കുന്ന  റവ.റ്റി പി കോശി മെമ്മോറിയൽ ക്വിസ് മത്സരം നവംബർ 23ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും. മാർത്തോമ്മാ സഭാംഗങ്ങൾക്കായി നടത്തപ്പെടുന്ന 10മത് ക്വിസ് മത്സരത്തിൽ 50 ശതമാനം ചോദ്യങ്ങൾ ബൈബിളിലെ 1രാജാക്കൻമാർ, 1പത്രോസ്, 2പത്രോസ് എന്നീ ഭാഗങ്ങളിൽ നിന്നും 25 ശതമാനം ചോദ്യങ്ങൾ സഭാ ചരിത്രത്തിൽ നിന്നും 25 ശതമാനം ചോദ്യങ്ങൾ പൊതുവിഞ്ജാനത്തിൽ നിന്നും ആയിരിക്കും. ഒരു ടീമിൽ പരാമാവധി മൂന്ന് അംഗങ്ങൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2024 നവംബർ പത്താം തീയ്യതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി രജിസ്ട്രേഷൻ ഫീസായ മുന്നൂറ് രൂപ നല്കി രജിസ്റ്റർ ചെയ്യണമെന്നും വിജിയികൾക്ക് റവ.റ്റി പി കോശി മെമ്മോറിയൽ എവറോളിംഗ് ട്രോഫികളും കാഷ് അവാർഡുകളും നല്കുമെന്നും തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ സജു ശാമുവേൽ സി (9447492826) സെക്രട്ടറി എമിൽ തോമസ് വർഗ്ഗീസ് (9848603627) ക്വിസ് മത്സര കൺവീനറന്മാരായ സെബിൻ പി ഫിലിപ്പ്(8590040882) ആകാശ് കോശി(6238071829) എന്നിവർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...