റവന്യു കലോല്‍സവം : കായിക ഇനങ്ങളിലെ വിജയികള്‍

For full experience, Download our mobile application:
Get it on Google Play

പഞ്ചഗുസ്തി മത്സരം – ഒന്നാം സ്ഥാനം സുനില്‍ വി കൃഷ്ണന്‍ (റാന്നി താലൂക്ക്), രണ്ടാം സ്ഥാനം ബിജോ മാത്യു (അടൂര്‍ താലൂക്ക്). വനിതാ വിഭാഗം – ഒന്നാം സ്ഥാനം കെ.പി. ലാലി (അടൂര്‍ താലൂക്ക്), രണ്ടാം സ്ഥാനം ജിന്‍സി പൗലോസ് (അടൂര്‍ താലൂക്ക്).

പുരുഷവിഭാഗം മത്സരഫലം (നാല്‍പത് വയസിന് താഴെ)
100 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം എം.എസ് സന്ദീപ് (ആര്‍ആര്‍ഒ പത്തനംതിട്ട), രണ്ടാം സ്ഥാനം ജെ. റഫീസ്ഖാന്‍ (കളക്ട്രേറ്റ്), മൂന്നാം സ്ഥാനം എ.എസ്. റിയാസ് (കോന്നി താലൂക്ക്).
400 മീറ്റര്‍ ഓട്ടം – എം.എസ് സന്ദീപ് (ആര്‍ആര്‍ഒ, പത്തനംതിട്ട), രണ്ടാം സ്ഥാനം മഹേഷ് (റാന്നി താലൂക്ക്), മൂന്നാം സ്ഥാനം രണ്‍ദീപ് (അടൂര്‍ താലൂക്ക്).
1500 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം നിഷാന്ത് (കോന്നി താലൂക്ക്), രണ്ടാം സ്ഥാനം രഞ്ജിത്ത് (തിരുവല്ല താലൂക്ക്), മൂന്നാം സ്ഥാനം വി.ഫ്രാന്‍സിസ്.
ലോംഗ് ജമ്പ് – ഒന്നാം സ്ഥാനം എം.എസ്. സന്ദീപ് (ആര്‍ആര്‍ഒ, പത്തനംതിട്ട), രണ്ടാം സ്ഥാനം സച്ചു.ജി.പ്രസാദ്, മൂന്നാം സ്ഥാനം റഫീസ്ഖാന്‍ (കളക്ട്രേറ്റ്).
ഷോട്ട്പുട്ട് – ഒന്നാം സ്ഥാനം അഖില്‍ വിജയന്‍, രണ്ടാം സ്ഥാനം എസ്. മഹേഷ്, മൂന്നാം സ്ഥാനം നിതിന്‍ ആര്‍ നായര്‍.

പുരുഷവിഭാഗം മത്സരഫലം (നാല്‍പത് വയസിന് മുകളില്‍)
100 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം എസ്. സജീവ് (കളക്ട്രേറ്റ്), രണ്ടാം സ്ഥാനം രാജേഷ് കെ. നായര്‍(ആര്‍ആര്‍ഒ) മൂന്നാം സ്ഥാനം സജി കെ ഫിലിപ്പ്(റാന്നി).
400 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം ജി.വിനോദ് (കോന്നി താലൂക്ക്), രണ്ടാം സ്ഥാനം എം. അനില്‍കുമാര്‍(അടൂര്‍ താലൂക്ക് ), മൂന്നാം സ്ഥാനം ഡേവിഡ് എം ജോര്‍ജ് (റാന്നി താലൂക്ക്), നാലാം സ്ഥാനം സുനില്‍ (മല്ലപ്പള്ളി താലൂക്ക്).
1500 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം വി.കെ. ബാബുരാജ് (തിരുവല്ല താലൂക്ക്), രണ്ടാം സ്ഥാനം എസ്. സജീവ്, മൂന്നാം സ്ഥാനം അജിന്‍ ഐപ്പ് ജോര്‍ജ് (കോന്നി റവന്യു).
ലോംഗ് ജമ്പ് – ഒന്നാം സ്ഥാനം ഹനീഷ് ജോര്‍ജ് (ഡെപ്യൂട്ടി തഹസില്‍ദാര്‍, കോന്നി താലൂക്ക്), രണ്ടാം സ്ഥാനം വിനോദ്, മൂന്നാം സ്ഥാനം ഡേവിഡ് വി ജോര്‍ജ്.
ഷോട്ട്പുട്ട് – ഒന്നാം സ്ഥാനം ജി. വിനോദ്, രണ്ടാം സ്ഥാനം ഹനീഷ് ജോര്‍ജ് (ഡെപ്യൂട്ടി തഹസില്‍ദാര്‍, കോന്നി താലൂക്ക്) മൂന്നാം സ്ഥാനം ഡേവിഡ് വി ജോര്‍ജ്.

വനിതാവിഭാഗം മത്സരഫലം (നാല്‍പത് വയസിന് താഴെ)
100 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം എസ്. ദീപ്തി (കളക്ട്രേറ്റ്), രണ്ടാം സ്ഥാനം പ്രിന്‍സി ബാബു (കളക്ട്രേറ്റ്), മൂന്നാം സ്ഥാനം ബി.ലേഖ (കോന്നി താലൂക്ക്).
400 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം എസ്.ദീപ്തി (കളക്ട്രേറ്റ്), രണ്ടാം സ്ഥാനം സൗമ്യ (കോന്നി താലൂക്ക്), മൂന്നാം സ്ഥാനം രേണു ചന്ദ്രന്‍ (ആര്‍ആര്‍ഒ)
1500 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം ബി. ലേഖ, രണ്ടാം സ്ഥാനം സൗമ്യ, മൂന്നാം സ്ഥാനം ഹെലീന ഹബീബ് (മൂവരും കോന്നി താലൂക്ക്).
ലോംഗ് ജമ്പ് – ഒന്നാം സ്ഥാനം ബി. ലേഖ, രണ്ടാം സ്ഥാനം എസ്. ദീപ്തി, മൂന്നാം സ്ഥാനം എ.വി. സന്ധ്യ (കളക്ട്രേറ്റ്)
ഷോട്ട്പുട്ട് – ഒന്നാം സ്ഥാനം എസ്.ടി. ശില്‍പ (കളക്ട്രേറ്റ്), രണ്ടാം സ്ഥാനം ബി.ലേഖ (കോന്നി താലൂക്ക്), മൂന്നാം സ്ഥാനം ജിന്‍സി പൗലോസ് (അടൂര്‍ താലൂക്ക്)

വനിതാവിഭാഗം മത്സരഫലം (നാല്‍പത് വയസിന് മുകളില്‍)
100 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം മേരി സീമ(തിരുവല്ല താലൂക്ക്), രണ്ടാം സ്ഥാനം വി.കെ. അനിതാകുമാരി(കോന്നി താലൂക്ക്)
400 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം ശ്രീജ ശ്രീധരന്‍ (റാന്നി താലൂക്ക്), രണ്ടാം സ്ഥാനം മഞ്ജുള ദേവി (റാന്നി താലൂക്ക്), മൂന്നാം സ്ഥാനം സ്മിത റാണി (എഇഒ സര്‍വേ).
ലോംഗ് ജമ്പ് – ഒന്നാം സ്ഥാനം എല്‍. മേരിസീമ, രണ്ടാം സ്ഥാനം വി.കെ. അനിതാകുമാരി.
ഷോട്ട്പുട്ട് – ഒന്നാം സ്ഥാനം കെ.പി. ലാലി (അടൂര്‍ താലൂക്ക്), രണ്ടാം സ്ഥാനം എല്‍.മേരി സീമ, മൂന്നാം സ്ഥാനം സ്മിത റാണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...