ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികള്‍ : റിജില്‍ ചന്ദ്രന്‍ മാക്കുറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടേയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചയച്ചാല്‍ ഇന്ത്യയിലെ സംഘികള്‍ പാഠം പഠിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി.ബി.ജെ.പി വക്താവിന്റെ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികളെന്നും അതിനുള്ള പണിയാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും റിജില്‍ ചന്ദ്രന്‍ മാക്കുറ്റി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ;
പ്രവാചകനിന്ദ നടത്തിയ സംഘികള്‍ക്ക് എതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടെയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ച് അയച്ചാല്‍ ഇവിടുത്തെ ചാണകസംഘി ക്രിമികള്‍ പാഠം പഠിക്കും. ഹിന്ദുമതം ഒരിക്കലും ഒരു വിശ്വാസങ്ങളെയും അവഹേളിക്കുന്ന മതമല്ല. യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്‍മാരാണ് RSS ഉം സംഘപരിവാറും. ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികള്‍. അതിനുള്ള പണിയാണ് ഇവറ്റകള്‍ നടത്തി കൊണ്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...