ബി.ജെ.പി നേതാവ്​ ഋഷി പൽപ്പു കോൺഗ്രസിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി നേതാവും ഒബിസി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷനുമായ ഋഷി പൽപ്പു കോൺഗ്രസിൽ ചേർന്നു. കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തിനെതി​െര ഋഷി പൽപ്പു രംഗത്തുവരുകയും പാർട്ടിയിൽ നിന്നും രാജിവെക്കുകയും ചെയ്​തിരുന്നു. ഞായറാഴ്ച രാജീവ് ഗാന്ധി സെന്‍റർ ഫോർ സ്റ്റഡീസിൽ വച്ച്‌ നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനിൽ നിന്നാണ്​​ ഋഷി പൽപ്പു അംഗത്വം സ്വീകരിച്ചത്​.

കുഴൽപ്പണ വിവാദത്തിൽ ബി.ജെ.പി സംസ്ഥാനനേതൃത്വം പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിൽ ബി.ജെ.പി തൃശൂർ ജില്ലാ നേതൃത്വത്തെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് റിഷി പൽപ്പു ഫേസ്​ബുക്​ പോസ്റ്റിട്ടിരുന്നു. കെ.സുധാകരൻ അധ്യക്ഷനായതിനു ശേഷം ശക്തമായ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസ് മാറുന്നതിന്‍റെ സൂചനയാണുള്ളതെന്ന് റിഷി പൽപ്പു അഭിപ്രായപ്പെട്ട​ു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...