ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി റിയ്ക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി റിയാ ചക്രബർത്തിക്ക് ജാമ്യം. സഹോദരൻ ഷോവിക് ചക്രബർത്തിക്ക് ജാമ്യം ലഭിച്ചില്ല. റിയയ്ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വീടിന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പത്ത് ദിവസത്തിലൊരിക്കൽ ഹാജരാകണമെന്നും രാജ്യം വിടരുതെന്നും ജാമ്യ ഉപാധിയിൽ പറയുന്നു.

സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്തിനും സാമുവേൽ മിറാൻഡയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 50,000 രൂപയുടെ ജാമ്യബോണ്ടും പാസ്‌പോർട്ടും കെട്ടിവയ്ക്കണം.
സെപ്റ്റംബർ എട്ടിനാണ് നാർക്കോടിക്‌സ് കണ്ട്രോൾ ബ്യൂറോ റിയാ ചക്രബർത്തിയെ അറസ്റ്റ് ചെയ്യുന്നത്. മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ആക്ടീവ് മെമ്പറാണെന്ന് ആരോപിച്ചായിരുന്നു റിയയുടെ അറസ്റ്റ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...