റിയാസ് മൗലവി വധക്കേസ് ; രാഷ്ട്രീയ അടിയൊഴുക്കുകളുണ്ടാക്കിയ വിധി…!

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൗരത്വനിയമ ഭേദഗതിക്കെതിരായ ശക്തമായ നിലപാടിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി മുസ്‌ലിംവോട്ടുകൾ നേടാമെന്ന സംസ്ഥാനസർക്കാരിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി റിയാസ് മൗലവി വധക്കേസ് വിധി. യു.ഡി.എഫിന്റെ പ്രചാരണങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും സി.പി.എം. -ബി.ജെ.പി. ഒത്തുകളിയടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയാണ് കോൺഗ്രസും മുസ്‌ലിംലീഗും.

കേസിൽ ഭരണനേതൃത്വത്തിന്റെ അറിവോടെ പ്രോസിക്യൂഷനും പോലീസും ഗുരുതര വീഴ്ചവരുത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നു. സംസ്ഥാനസർക്കാരിന്റെയും ഇടതുമുന്നണിയുടെയും ന്യൂനപക്ഷസംരക്ഷണം വാക്കുകളിൽ ഒതുങ്ങുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വവിഷയംമാത്രം പറഞ്ഞ് തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...