ബീ​​ഹാ​​റി​​ല്‍ ആ​​ര്‍​​ജെ​​ഡി എം​​എ​​ല്‍​​എ ഷാ​​ന​​വാ​​സ് ആ​​ല​​മി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​​രാ​​രി​​യ : ബീ​​ഹാ​​റി​​ല്‍  ആ​​ര്‍​​ജെ​​ഡി എം​​എ​​ല്‍​​എ ഷാ​​ന​​വാ​​സ് ആ​​ല​​മി​​നു കോ​​വി​​ഡ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. അരാരിയ ജില്ലയിലെ ജോകിഹാട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാനവാസ് ആലം. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. പരിശോധനാഫലം പോസിറ്റീവായതോടെ എംഎല്‍എയെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

മുന്‍പ് മ​​ന്ത്രി വി​​നോ​​ദ്കു​​മാ​​ര്‍ സിം​​ഗ്, ബി​​ജെ​​പി​​യി​​ലെ ജി​​ബേ​​ഷ് കു​​മാ​​ര്‍ മി​​ശ്ര, കോ​​ണ്‍​​ഗ്ര​​സി​​ലെ ആ​​ന​​ന്ദ് ശ​​ങ്ക​​ര്‍ സിം​​ഗ് എ​​ന്നി​​വ​​ര്‍​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. മന്ത്രി വിനോദ് കുമാര്‍ സിങിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...