പുതിയ തമിഴ്‌നാട് ഗവര്‍ണറായി ആര്‍.എന്‍ രവിയെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പുതിയ തമിഴ്‌നാട് ഗവര്‍ണറായി നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന ആര്‍.എന്‍ രവിയെ നിയമിച്ചു. പഞ്ചാബിന്റെ അധിക ചുമതല കൂടി വഹിച്ചുവന്ന തമിഴ്‌നാട് ഗവര്‍ണറായിരുന്ന ബന്‍വരിലാല്‍ പുരോഹിതിനെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു.

പുതിയ സംസ്ഥാന ഗവര്‍ണറായ ആര്‍.എന്‍ രവി ബിഹാര്‍ സ്വദേശിയാണ്. കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറായി 2012 ലാണ് വിരമിച്ചത്. ഡെപ്യൂട്ടി ദേശീയസുരക്ഷാ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജൂലായിലായിരുന്നു നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...