കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡിൽ വലിയ ഗർത്തം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പാടി മൺ ജേക്കബ്സ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി രൂപപ്പെട്ടത് വലിയ ഗർത്തം. മൃഗാശുപത്രിക്കു സമീപം റോഡിന്റെ മധ്യഭാഗത്താണ് പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് റോഡ് കുഴിയായത്. 50 മീറ്ററോളം റോഡിന്റെ മധ്യഭാഗം രണ്ടായി പിളർന്ന നിലയിലാണ്.

കോടികൾ മുടക്കി റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയിട്ട് മാസങ്ങൾ പോലും തികയും മുൻപാണ് റോഡ് പൈപ്പ് പൊട്ടലിനെ തുടർന്ന് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. ശാസ്താംകോയിക്കൽ മുതൽ കോട്ടാങ്ങൽ വരെ വിവിധ സ്ഥലങ്ങളിൽ റോഡ് വെട്ടിപൊളിച്ച് കുഴിയെടുത്തിരിക്കുകയാണ്. തിരന്തരമായ പൈപ്പ് പൊട്ടൽ റോഡിന്റെ തകർച്ച വേഗത്തിലാകുന്നതിന് കാരണമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...