നവീകരിച്ച ഐത്തല മങ്കുഴി-അഞ്ചാനി റോഡിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരണം പൂർത്തീകരിച്ച പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല മങ്കുഴി-അഞ്ചാനി റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ് കുരിശുംമൂട്ടിൽ, വാർഡ് അംഗങ്ങളായ സീമാ മാത്യു, ബ്രില്ലി ബോബി എബ്രഹാം, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ബോബി എബ്രഹാം, വത്സമ്മ എബ്രഹാം, സാറാമ്മ ടീച്ചർ, ഒ ടി സക്കറിയ, മോനായി പുന്നൂസ്, റെജി ജേക്കബ്, തോമസുകുട്ടി പുന്നൂസ്, സുരേന്ദ്രൻ നായർ, മാത്യു എബ്രഹാം, രാജു മുരിക്കോലിപ്പുഴ, പി.എസ് സ്കറിയ, രഞ്ജു പി. ജെയിംസ് ,ബിനു വല്ലാംപറമ്പിൽ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

2021ല്‍ തുടര്‍ഭരണം കിട്ടിയത് പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെ ഫലം ; ജി സുധാകരന്‍

0
തിരുവനന്തപുരം : പൊതുമരാമത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 2021ല്‍ പിണറായി...

തീവ്രമഴ മുന്നറിയിപ്പ് ; പത്തനംതിട്ട മുതല്‍ വയനാട് വരെ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത അഞ്ച്...

തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ : നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ...

തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം : അറസ്റ്റിലായ യുവതിയേയും സുഹൃത്തിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

0
കൊച്ചി : യുവാവിന്റെ സഹായത്തോടെ നവജാത ശിശുവിനെ മരടിലെ തട്ടുകടയിൽ ഉപേക്ഷിച്ച...