യുദ്ധഭൂമിയിലെ കഷ്ടതകള്‍ താണ്ടി നാടണഞ്ഞ വിദ്യാര്‍ത്ഥിനിക്ക് ജന്മനാടിന്റെ സ്‌നേഹസ്വീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുദ്ധഭൂമിയിലെ കഷ്ടതകള്‍ താണ്ടി നാടണഞ്ഞ വിദ്യാര്‍ത്ഥിനിക്ക് ജന്മനാടിന്റെ സ്‌നേഹസ്വീകരണം. യുക്രൈനിലെ യുദ്ധ ഭൂമിയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ വയലത്തല മഠത്തിലേത്തു റോയിയുടെ മകള്‍ റെയ്ക്കിനാണ് ജന്മനാട് സ്‌നേഹത്തിന്റെ കരവലയം വിരിച്ചത്. സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, സിപിഎം ലോക്കൽ സെക്രട്ടറി ജോസ് ബെൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റോയി ഓലിക്കൽ, തോമസ് ജോർജ്, ബ്ലോക്ക് മെമ്പർ സം പി തോമസ്, വാർഡ് മെമ്പർ അമ്പിളി വാസുകുട്ടൻ എന്നിവര്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...