പൂഴിക്കുന്ന് പള്ളിപ്പടിപീടികയിൽപടി റോഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡ് ഉദ്ഘാടനo നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പൂഴിക്കുന്ന് പള്ളിപ്പടിപീടികയിൽപടി റോഡിന്റെ ഉദ്ഘാടനo ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറും റവ ചാക്കോയും കൂടിച്ചേർന്ന് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നും രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ ഉപയോഗിച്ചു കോൺക്രീറ്റിങ് ചെയ്തു നൂതന രീതിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

വാർഡ് മെമ്പർ ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചാക്കോ വളയനാട്ട്, പ്രകാശ് തോമസ്, സണ്ണി നടക്കേമുറിയിൽ, സജി മണ്ണിൽ, അനിയൻ പുതുവേലിൽ, സാം തച്ചനാലിൽ, തോമസ് പീടികയിൽ, ബ്ലസൻ, അലക്സ് വലിയാനെതു, സാം കാവുങ്കൽ അഡ്വക്കേറ്റ് ഷിജു മേ പുറത്ത്, ഷിനു ഗോപി, ബിജു എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...