പെരുമഴയത്ത് റോഡ് പണി ; സിമെൻ്റ് ഒലിച്ചുപോയി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പെരുമഴയത്ത് റോഡ് പണി,സിമെൻ്റ് ഒലിച്ചുപോയി. തൊടുപുഴ മൂവാറ്റുപുഴ റോഡിലാണ് പണി നടക്കുന്നത്. റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റിങ് ജോലിയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസവും പെരുമഴയിൽ കോൺക്രീറ്റ് ചെയ്തെന്നും ആക്ഷേപം ഉണ്ട്. ഒലിച്ചുപോയ കോൺക്രീറ്റ് പണി പൂർത്തിയാക്കാതെ. മറ്റിടങ്ങളിലാണ് ജോലി നടക്കുന്നത്. മടക്കത്താനം മേഖലയിലാണ് കോൺക്രീറ്റിങ് നടക്കുന്നത്. കോൺക്രീറ്റ് മഴയിൽ ഒലിച്ചു പോയെന്നും നാട്ടുകാർ പറഞ്ഞു. ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച നാട്ടുകാരെ ഭീക്ഷണിപ്പെടുത്തി എന്നും ആരോപണം. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയതോടെ പണിക്കാർ സ്ഥലംവിട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...