മല്ലപ്പള്ളിയില്‍ നാല് ദിവസത്തേക്ക് ജലവിതരണം മുടങ്ങും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വാട്ടർ അതോറിറ്റി മല്ലപ്പള്ളി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള മല്ലപ്പള്ളി ഇൻടേക്ക് പമ്പ് ഹൗസിലെ മോട്ടോറുകൾക്ക് തകരാർ സംഭവിച്ചതിനാൽ മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ്‌വായ്പൂര്, മുരണി, ചേർത്തോട്, പള്ളിപ്പടി, സിഎംഎസ് സ്കൂൾ, മല്ലപ്പള്ളി ടൗൺ, അനിമ, ആശുപത്രി ഭാഗം, വൈഎംസിഎ, മഞ്ഞത്താനം, മങ്കുഴിപ്പടി, പുതുക്കുളം ഭാഗങ്ങളിലേക്ക് പൂർണമായും കൈപ്പറ്റ ടാങ്കിൽ നിന്നും പമ്പ് ചെയ്യുന്ന പരിയാരം, കൈപ്പറ്റ, മൂശാരികവല, ചെക്കേക്കടവ്, നെല്ലിമൂട്, മാർക്കറ്റ് റോഡ് എന്നീ പ്രദേശങ്ങളില്‍ ഭാഗികമായും നാല് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ വാട്ടർ അതോറിറ്റി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...