മാത്തപ്പാറ – ഐഎച്ച്‌ഡിപി കോളനി റോഡിന്റെ വീതി കൂട്ടല്‍ ജോലികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മുട്ടം : മാത്തപ്പാറ – ഐഎച്ച്‌ഡിപി കോളനി റോഡിന്റെ വീതി കൂട്ടല്‍ ജോലികള്‍ ആരംഭിച്ചു. മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്നതാണ് റോഡ്. മുട്ടം പഞ്ചായത്തിന്റെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗമാണിത്. റോഡിന്റെ വശങ്ങളില്‍ ഐറീഷ് ഓടയും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാഴ് മരങ്ങള്‍, കുറ്റിക്കാടുകള്‍, മണ്‍ തിട്ടകള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യും. വൈദ്യുതി പോസ്സ്റ്റുകളും സ്റ്റേ കമ്പികളും റോഡില്‍ നിന്ന് മാറ്റി സ്ഥാപിക്കാനും നടപടികള്‍ ഉടന്‍ ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...