റോഡ്​ റോളറില്‍നിന്ന്​ കുഴഞ്ഞുവീണ ഡ്രൈവറുടെ ദേഹത്ത്​ അതേവാഹനം കയറിയിറങ്ങി ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അ​ടി​മാ​ലി: ഓടിക്കുന്നതിനിടെ റോഡ്​ റോളറില്‍നിന്ന്​ കുഴഞ്ഞു വീണ  ഡ്രൈവറുടെ ദേഹത്ത്​ അതേവാഹനം കയറിയിറങ്ങി ദാരുണാന്ത്യം. ദേ​വി​കു​ളം പൂ​ക്കൊ​ടി​യി​ല്‍ വര്‍ഗീസ്- ശാന്തി ദമ്പതികളുടെ മകന്‍ മ​ണി​ക്കു​ട്ട​നാണ് (29) ​മരിച്ച​ത്.  വൈകിട്ടോടെയായിരുന്നു അപകടം. ബൈ​സ​ണ്‍​ വാ​ലി​യെ​യും ഗ്യാ​പ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​​ന്റെ  അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ അപകടം. നി​ല​ത്തു​വീ​ണ മ​ണി​ക്കു​ട്ട​​ന്റെ  ശ​രീ​ര​ത്ത് റോ​ള​ര്‍ ഉ​രു​ണ്ടു​ക​യ​റി​. ഉ​ട​ന്‍ അ​ടി​മാ​ലി ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചെങ്കിലും മ​രി​ച്ചു.  സ​ഹോ​ദ​രി – സു​ശീ​ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...