രാജ്യത്ത് ചരക്കുനീക്കത്തിന് റോഡ് ട്രെയിന്‍ അനുവദിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് ചരക്കുനീക്കത്തിന് റോഡ് ട്രെയിന്‍ അനുവദിക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം. ഇതിനായി ഇത്തരം വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ ഓട്ടമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡാര്‍ഡ്സ് കമ്മിറ്റി അംഗീകരിച്ച മാനദണ്ഡങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഒരു കാബിന്‍ വാഹനം ട്രെയിലറുകളോ സെമി ട്രെയിലറുകളോ വലിച്ചു കൊണ്ടുപോകുന്ന രീതിയിലാണ് റോഡ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. നിശ്ചിത റൂട്ടുകളില്‍ മാത്രമായിരിക്കും ഇതനുവദിക്കുക. ഏതൊക്കെ റൂട്ടുകള്‍ റോഡ് ട്രെയിനുകള്‍ക്ക് അനുവദിക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശപ്രകാരമാണു പദ്ധതി പരിഗണിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...