റോഡിലെ വെള്ളക്കെട്ടില്‍ വള്ളം ഇറക്കി നാട്ടുകാരുടെ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരമറ്റം: ചാലക്കപ്പാറ-തൊണ്ടിലങ്ങാടി റോഡില്‍ നിരന്തരമായി ഉണ്ടാകുന്ന വെള്ളക്കെട്ടിനെ തുടര്‍ന്ന് വള്ളം ഇറക്കി നാട്ടുകാരുടെ പ്രതിഷേധം. ആമ്പല്ലൂര്‍ പഞ്ചായത്തിലെ പ്രധാന റോഡായ തൊണ്ടിലങ്ങാടി റോഡ് കുണ്ടും കുഴിയും നിറഞ്ഞും വെള്ളക്കെട്ടായിട്ട്​ നാളുകളായി.

വെള്ളക്കെട്ട് പരിഹരിക്കണമെന്ന് വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. റോഡിന്റെ അറ്റകുറ്റപണി നടത്തിയിട്ട് അഞ്ചുവര്‍ഷം പിന്നിട്ടു. വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്​ പതിവാണ്​.

സമരം കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ്​ കെ.ജെ. ജോസഫ് ഉദ്​ഘാടനം ചെയ്തു. കീച്ചേരി ഹോളി ഫാമിലി ചര്‍ച്ച്‌ വികാരി ഫാ. അനില്‍ കിളിയേല്‍ക്കുടി, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ആര്‍. ഹരി, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ബിജു തോമസ്, സി.ആര്‍. ദിലീപ് കുമാര്‍, കെ.എസ്. ചന്ദ്രമോഹനന്‍, സാബു മലയില്‍, ബിനു പുത്തേത്ത്മ്യാലില്‍, എന്‍.ഒ. തോമസ്, ബാബു മാമ്ബുഴ, ലീല ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...