Friday, May 9, 2025 11:55 pm

റാന്നി മണ്ഡലത്തിലെ 43 റോഡുകള്‍ ദുരന്തനിവാരണ വകുപ്പ് പുനരുദ്ധരിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയോജകമണ്ഡലത്തിലെ 43 റോഡുകൾ ദുരന്തനിവാരണ വകുപ്പ് കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി ഉടൻ പുനരുദ്ധരിക്കും. നേരത്തെ അനുവദിച്ച റോഡുകൾക്കൊപ്പം അഡ്വ.പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം പുതിയ റോഡുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ റോഡിനും 4 ലക്ഷം രൂപ വീതം 172 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 25 റോഡുകൾക്ക് പുനരുദ്ധാരണത്തിന് നേരത്തെ കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചിരുന്നു.

റോഡുകളുടെ പേരും പഞ്ചായത്ത് ബ്രാക്കറ്റിലും ചുവടെ കൊടുത്തിരിക്കുന്നു :-
കൊണ്ടൂർ പടി -ഞുഴൂർഹരിജൻ കോളനി റോഡ് (അയിരൂർ), തോട്ടുപുറം – നാല് സെന്റ് കോളനി റോഡ് തോടുകൽ – ആലുങ്കൽ പടി റോഡ് (അയിരൂർ), എഴുമറ്റൂർ കൊച്ചു കാല – അയ്യൻകോവിൽ പടി (എഴുമറ്റൂർ) – ളാഹേത്തു പടി – പാലകുന്ന് റോഡ് (എഴുമറ്റൂർ), പുത്തേഴം – കുളത്തുങ്കൽ പടി (അയിരൂർ), ആശ്രമം പടി – മാക്കാട് റോഡ് (എഴുമറ്റൂർ), കോലത്തുപടി – താന്നിക്കൽ പടി റോഡ് കോൺക്രീറ്റിംഗ് (കൊറ്റനാട്), പുല്ലാന്നിപ്പാറ – മുണ്ടോലിപടി റോഡ് (കോട്ടാങ്ങൽ), പോറ്റമല – സ്കൂൾപടി – ചക്കും മുട്ടിൽ പടി റോഡ് (കോട്ടാങ്ങൽ), നെല്ലിമല – കുഴിക്കാട് റോഡ് (കോട്ടാങ്ങൽ), കുമ്പളന്താനം എൽപിഎസ് – ചെമ്പകശ്ശേരി പടി റോഡ് (കൊറ്റനാട്), കുമ്പളന്താനം – കടമാൻ കുഴി റോഡ് (കൊറ്റനാട്), ചാണക ത്തറയിൽ പടി – നല്ലൂർ പടി റോഡ് (ചെറുകോൽ), തലക്കോട്ട് പടി വീര മല റോഡ് (ചെറുകോൽ), കാക്കനാട് പടി – കൊന്നക്കൽ റോഡ് (ചെറുകോൽ), വാകത്താനം – മുക്കട – പഴയ റോഡ് (പഴവങ്ങാടി), ബൗണ്ടറി – ഒളികല്ല് (വടശ്ശേരിക്കര),

പഴേവീട്ടിൽ – നെടുന്താനത്ത് പടി റോഡ് (റാന്നി), ഇടകടത്തി – ആറാട്ട് കടവ് റോഡ് (വെച്ചൂച്ചിറ), കൊല്ലൻ പടി – കുന്നേൽ പടി റോഡ് (റാന്നി), സിഎംഎസ് പള്ളിപ്പടി – കട്ട കാരത്തടം റോഡ് (പഴവങ്ങാടി), ചൂരക്കുഴി – മാടമൺ റോഡ് (നാറാണംമൂഴി), എലി മുള്ളു മാങ്കൽ പടി – വാര്യത്ത് പടി റോഡ് (അങ്ങാടി), മഠത്തുംമൂഴി – മാമ്പ്ര ക്കുഴി റോഡ് (പെരുനാട് ), വലിയ പാലം – കാലായിൽ പടി – ശാന്തി നഗർ റോഡ് (പെരുനാട് ), കൊല്ലംപടി – പുതുശ്ശേരിൽ പടി റോഡ് (റാന്നി), പുതു വേൽ – തിന വിള പടി – പുതുവേൽ തടം റോഡ് (പെരുനാട് ), പുരയ്ക്കൽപടി – ആറാട്ട് മൺ റബർബോർഡ് (നാറാണംമൂഴി), കണ്ണന്നു മൺ – വടക്ക് പുരട്ട് (പെരുനാട് ), പാലക്കൽ പടി – പ്ലാവേലി നിരവ് റോഡ് (വെച്ചൂച്ചിറ), പൂവൻ മല – പുറമ്പാറ തടം റോഡ് (അങ്ങാടി), വേമ്പുന്താനത്ത് പടി – കുഴികാലായിൽപടി റോഡ് (റാന്നി), സെമിത്തേരി പടി – പലെക്കാട് റോഡ് (വെച്ചൂച്ചിറ ), നാറാണംമൂഴി – ചൊള്ള നാവയൽ – അടിച്ചിപ്പുഴ റോഡ് (നാറാണം മൂഴി), ഇടത്തറ – വാവോലിക്കണ്ടം റോഡ് (വടശ്ശേരിക്കര), കോളനി ആശുപത്രിപ്പടി – പരുവ റോഡ് (വെച്ചൂച്ചിറ ), ചാവരുപാറ – കുരിശിങ്കൽ പടി – പുതുപ്പറമ്പിൽ പടി റോഡ് (പഴവങ്ങാടി), പള്ളിക്ക മുരുപ്പ് – തോമ്പുമൺ – പേങ്ങാട്ട് കടവ് റോഡ് (വടശ്ശേരിക്കര ), ചക്കും മൂട്ടിൽ – സൺഡേസ്കൂൾ പടി റോഡ് (റാന്നി), പള്ളിക്കാല – സെമിത്തേരി റോഡ് (റാന്നി) , പൊട്ടങ്കൽ – കാനാപ്പുഴ റോഡ് (റാന്നി), വാലു പുരയിടത്തിൽ – പുന്നശ്ശേരി പടി റോഡ് (റാന്നി), കരിമ്പനാ മണ്ണിൽ – ചെറുകുളഞ്ഞി പള്ളിപ്പടി റോഡ് (വടശ്ശേരിക്കര).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...