പട്ടാപ്പകൽ വീട്ടിൽ കവർച്ച ; മോഷ്ടാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നീ​ലേ​ശ്വ​രം: പ​ട്ടാ​പ്പ​ക​ൽ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ വീ​ട്ടി​ൽ​നി​ന്ന് അ​ഞ്ചു​പ​വ​ൻ താ​ലി​മാ​ല മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഗാ​ർ​ഡ​ർ​വ​ള​പ്പി​ലെ പി.​എ​ച്ച്. ആ​സി​ഫി​നെ​യാ​ണ് (22) കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ള്ളി​ക്ക​ര സെ​ന്റ് ആ​ൻ​സ് എ.​യു.​പി സ്കൂ​ളി​ന് സ​മീ​പം ക​ച്ച​വ​ടം ന​ട​ത്തു​ന്ന മേ​ല​ത്ത് സു​കു​മാ​ര​ന്റെ വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച ഒ​രു​മ​ണി​ക്കും 2.30നു​മി​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. സു​കു​മാ​ര​ന്റെ ഭാ​ര്യ ഉ​ച്ച​ക്ക് ക​ട​യി​ലേ​ക്ക് ഭ​ർ​ത്താ​വി​നു​ള്ള ഭ​ക്ഷ​ണ​വു​മാ​യി പോ​യി തി​രി​ച്ചെ​ത്തി​യ നേ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു ക​വ​ർ​ച്ച. ക​ട​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​ശേ​ഷം അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ട​മ്മ​യു​മാ​യി സം​സാ​രി​ച്ചി​രി​ക്കെ അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ഗ്രി​ല്ലി​ന്‍റെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ന്റെ മ​തി​ലും ചാ​ടി ക​ള്ള​ൻ ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് സൈന്യത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു; പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പോലീസിന്റെ പിടിയിൽ

0
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ...

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....