മലപ്പുറം: സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്. ഡോക്ടര്‍മാരുടെ എടിഎം കാര്‍ഡും പിന് നമ്പറും ബലമായി വാങ്ങുകയും പിന്നീട് 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ ഡോക്ടര്‍മാരെ തടഞ്ഞുവച്ച് സംഘം ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു.
ഡോക്ടര്‍മാരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍
RECENT NEWS
Advertisment