മൈസൂരു – ബംഗളൂരു എക്സ് പ്രസ് ഹൈവേയിൽ കവർച്ചാ സംഘത്തിന്‍റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

വയനാട് : മൈസൂരു – ബംഗളൂരു എക്സ് പ്രസ് ഹൈവേയിൽ കവർച്ചാ സംഘത്തിന്‍റെ ആക്രമണം. പനമരം സ്വദേശി അഷ്റഫ് ആണ് ആക്രമണത്തിനിരയായത്. അക്രമികൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്ന് അഷറഫ് പറഞ്ഞു. പനമരത്തെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ പോവുകയായിരുന്നു ഗുഡ്‌സ് വാഹന ഡ്രൈവറായ അഷ്റഫ്. ബംഗളൂരു ടൗണിൽ എത്തുന്നതിനു മുമ്പ് വിജനമായൊരു പ്രദേശത്ത് മൂത്രമൊഴിക്കാനായി വാഹനം നിർത്തിയപ്പോഴായിരുന്നു നാലംഗസംഘത്തിന്‍റെ ആക്രമണം. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

കാൽ മണിക്കൂറിന് ശേഷം ഹൈവേയിലൂടെ വന്ന മറ്റൊരു വാഹനത്തിന്‍റെ വെളിച്ചം കണ്ടതോടെ കൊള്ള സംഘം ഓടി മറഞ്ഞു. രാത്രിയിൽ വിജന പ്രദേശങ്ങളിൽ വാഹനം നിർത്തുന്നത് സുരക്ഷിതമല്ലെന്ന് സ്വന്തം അനുഭവം മുൻനിർത്തി അഷ്റഫ് പറയുന്നു. മെഴുകു വാങ്ങാനായി കരുതിയ പണം വാഹനത്തിലുണ്ടായിരുന്നങ്കിലും അക്രമികൾക്ക് അത് എടുക്കാനായില്ല. പ്രാണൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് അഷ്റഫും കുടുംബവുമിപ്പോൾ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...