മുത്തശ്ശിയെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയ റോജിനെത്തേടി ജീവന്‍രക്ഷാപഥക്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : മുത്തശ്ശിയെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയ റോജിനെത്തേടിയെത്തിയത് ജീവന്‍രക്ഷാ പഥക്. പുന്നപ്ര പുത്തന്‍പുരയ്ക്കല്‍ റോബര്‍ട്ടിന്റെയും ജിന്‍സിയുടെയും മകനാണ് റോജിന്‍. 2019 ജനുവരി 27നാണ് മുത്തശ്ശിയെ റോജിന്‍ രക്ഷിച്ചത്. മുത്തശ്ശി മറിയാമ്മയോടൊപ്പം ചെറുവള്ളത്തില്‍ പൂക്കൈതയാര്‍ മുറിച്ച്‌ പള്ളിയിലേക്കു പോകുന്നതിനിടെ ഹൗസ് ബോട്ടിന്റെ ഓളത്തില്‍പെട്ട് മറിയുകയായിരുന്നു. മുത്തശ്ശി മുങ്ങിത്താഴുന്നത് കണ്ട് റോജിന്‍ റോബര്‍ട്ട് മുത്തശ്ശിയെ മറിഞ്ഞുകിടന്ന വള്ളത്തില്‍ കരയിലെത്തിച്ചു.

അന്ന് 12 വയസ്സായിരുന്നു റോജിന്. നിരവധി ആദരമാണ് ലഭിച്ചത്. 2020 ലാണ് രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപഥക് അവാര്‍ഡിന് അര്‍ഹത നേടിയത്. കളക്ടറുടെ ചേംബറില്‍ ശനിയാഴ്ച കളക്ടര്‍ ഡോ.രേണുരാജ് അവാര്‍ഡ് കൈമാറി. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് റോബിന്‍ ജോര്‍ജ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...