ഹോംഗ്രൗണ്ടില്‍ പ്രതീക്ഷയോടെ ഇറങ്ങിയ രോഹിത്തിന് നിരാശ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശ്രീലങ്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 ഉള്‍പ്പടെ രോഹിതിന്റെ രണ്ട് ഇരട്ട സെഞ്ചുറികളും ലങ്കക്കെതിരെയാണ്. ആ പ്രകടനം ഹോംഗ്രൗണ്ടായ മുംബൈ വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത്ത് ഇന്ന് ലങ്കയ്‌ക്കെതിരെ ഇറങ്ങിയത്. എന്നാല്‍ രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ദില്‍ഷന്‍ മധുഷങ്കയുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ രോഹിത് രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്തു. ടോസ് സമയത്ത് സ്വന്തം നാട്ടില്‍ കളിക്കുന്നതിനെ കുറിച്ച് രോഹിത് പറഞ്ഞിരുന്നു. ഹോംഗ്രൗണ്ടില്‍ ടീമിനെ ആദ്യമായി നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ ഇറങ്ങിയ രോഹിത്തിന് നിരാശയായിരുന്നു ഫലം. കളിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു പന്തിലാണ് രോഹിത് മടങ്ങുന്നത്. ഇതോടെ ജീവന്മരണ പോരാട്ടം കളിക്കുന്ന ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കവും ലഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ പ്രതിഷേധം; ഡിഎംകെ സർക്കാരിനെതിരെ വിജയ്, തിരിച്ചടിച്ച് കനിമൊഴി

0
കരൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ ദുരന്തസ്ഥലത്ത് എത്തിയതും,...

ഓപ്പറേഷൻ തണ്ടർ : എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നി ടൗണിലും ഇട്ടിപ്പാറയിലും...

സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍...

ചെക്ക് ബൗൺസ് കേസിൽ രാജ്പാൽ യാദവിന് തിരിച്ചടി; കോടതി തടവുശിക്ഷ വിധിച്ചു

0
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക്...