‘റൂം ഫോര്‍ റിവര്‍’ പദ്ധതി എണ്‍പത് ലക്ഷം ചെലവഴിച്ചിട്ടും പദ്ധതി പേപ്പറില്‍ തന്നെ ; പിണറായി സര്‍ക്കാരിന്റെ തട്ടിപ്പിന്റെ മറ്റൊരു കഥ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഭിമാന പദ്ധതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്ന, റൂം ഫോര്‍ റിവര്‍ പദ്ധതി ഇപ്പോഴും കടലാസ്സില്‍ തന്നെയെന്ന് വിവരാവകാശ രേഖ. ഡിപിആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി ഹൈഡ്രോഡൈനാമിക് പഠനമാണ് ഐഐടി ചെന്നൈ നടത്തുന്നത്. ഇതു വരെ 81.42 ലക്ഷം ചെലവഴിച്ചതായി വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. 1.38 കോടി രൂപയുടെ ഭരണാനുമതിയാണ് നല്കിയത്. ഡിപിആറിന് 4.50 കോടി രൂപ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് ആലപ്പുഴയിലെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ആന്‍ഡ് കുട്ടനാട് പാക്കേജ്, നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. 2018 ലെ പ്രളയത്തിനുശേഷം നെതര്‍ലാന്‍ഡ്സില്‍ പോയി കണ്ടുപഠിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് അതേ മാതൃക കേരളത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. പ്രാഥമികപഠനത്തിന്റെ ഭാഗമായി ഇടക്കാല റിപ്പോര്‍ട്ട് ജനുവരി 7ന് ഐഐടി ചെന്നൈ സമര്‍പ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...