കെ.എം മാണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ എം മാണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മന്ത്രി റോഷി അഗസ്റ്റിന്‍. മാണി സാറിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. കേരളത്തിലെ പൊതു സമൂഹത്തിന് ബോധ്യമുണ്ട്. അതിനെക്കുറിച്ചൊന്നും ആരും ഇനി വിശദീകരിക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മാണി സാര്‍ അന്തരിച്ചു. ഞങ്ങളുടെ മാനസിക വിഷമമാണത്. അദ്ദേഹത്തിന്റെ പേരില്‍ ഒരു പരാമര്‍ശത്തിന് താന്‍ തയ്യാറല്ല എന്നും മന്ത്രി പറഞ്ഞു. കെ എം മാണിക്കെതിരെ സര്‍ക്കാര്‍ നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, നിങ്ങള്‍ ആ രേഖയൊന്ന് കാണിക്ക് എന്നായിരുന്നു മറുപടി.

ആര് അറിയിച്ചു , എന്ത് അറിയിച്ചു . പറ നിങ്ങള്‍ പറയൂ എന്നും റോഷി പറഞ്ഞു. അഭിപ്രായം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അപ്പോള്‍  പൂര്‍ത്തിയായി, ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്നോട് ചോദിക്കുകയേ ചെയ്യേണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...