കൊച്ചി രാജകുടുംബത്തിലെ ഇളയ തമ്പുരാന്‍ കേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഇളയ തമ്പുരാന്‍ കേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്‍(96) അന്തരിച്ചു. മൃതസംസ്‌കാരം തൃപ്പൂണിത്തുറയിലെ കൊച്ചി രാജകുടുംബാംഗം ശ്മശാനത്തില്‍ നടക്കും. ലോകത്തിലെ തന്നെ ആദ്യ പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരമായി കണക്കാക്കുന്ന തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആദ്യ ബോള്‍ നേരിട്ട ബാറ്റസ്മാന്‍ കൂടിയായിരുന്നു കേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്‍. കേരള ക്രിക്കറ്റ് ടീം മുന്‍ കളിക്കാരനും കോച്ചുമായിരുന്ന പി ബാലചന്ദ്രന്റെ പിതാവു കൂടിയാണ് അദ്ദേഹം. കേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്റെ നിര്യാണത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...