തിരുവനന്തപുരം : കേന്ദ്രസര്ക്കാരിന് എതിരെ എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര് വിമര്ശനം ഉന്നയിച്ച ക്ലീന് പമ്പ പദ്ധതിക്കായി സംസ്ഥാന ബജറ്റില് 30 കോടി രൂപ. ശബരിമല മാസ്റ്റര് പ്ലാന് വിഹിതവും വര്ധിപ്പിച്ചു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് പമ്പ. ലോകപ്രശസ്തമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മാരാമണ് കണ്വെന്ഷന് നടക്കുന്നതും പമ്പയുടെ തീരത്താണ്. പമ്പ നദി മാലിന്യ മുക്തമാക്കാന് ക്ലീന് പമ്പ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തുന്നു – ധനമന്ത്രി ബജറ്റ് പ്രസംഗത്തില് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്ട്ടലുകളില് ഒന്നായ പത്തനംതിട്ട മീഡിയയില് പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള് ആര്ക്കും എവിടെനിന്നും നല്കാം. ഗൂഗിള് മലയാളത്തില് ടൈപ്പ് ചെയ്ത വാര്ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്ത്തകള്ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്ത്തകള്ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്ത്തകള് ഉണ്ടായിരിക്കണം. വാര്ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്കണം.
പത്രത്തില് പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതല്ല. വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല് ബോര്ഡില് നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്ക്ക് കൈമാറാം. ഇന്ഫോര്മറെക്കുറിച്ചുള്ള വിവരങ്ങള് അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്ത്തകള് നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്ട്ടലില് പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര് – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























