കേരളാ ബാങ്ക് പ്രസിഡന്റിന്റെ കോലം കത്തിച്ച് ആർ.എസ്.പി – ആർ.വൈ.എഫ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ബാങ്ക് ജപ്തി നോട്ടീസ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി ആര്‍.വൈ.എഫ് നേതൃത്വത്തില്‍ പതാരം ശാഖയിലേക്ക് മാര്‍ച്ച്‌ നടത്തി. ബാങ്കിനു മുന്നില്‍ പ്രസിഡന്റിന്റെ കോലം കത്തിച്ച്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാര്‍ച്ച്‌ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

തുണ്ടില്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. കെ. മുസ്തഫ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂര്‍, പുലത്തറ നൗഷാദ്, എസ് ബഷീര്‍, ജി തുളസീധരന്‍ പിള്ള, കെ രാജി, ബാബു ഹനീഫ, സുഭാഷ് എസ് കല്ലട, ഫെബി സ്റ്റാലിന്‍, അഡ്വ ദീപാ മണി, ഷമീന ഷംസുദ്ദീന്‍, എസ് ശശികല, ജി വിജയന്‍ പിള്ള, ഷഫീഖ് മൈനാഗപ്പള്ളി, മുന്‍ഷീര്‍ ബഷീര്‍, സജിത്ത് ഉണ്ണിത്താന്‍,ഷിലു, ബിനു മാവിനാത്തറ, നജിമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്ധ്രയിൽ കോവിഡ് ; മൂന്നാഴ്ചക്കുള്ളിൽ നാല് മരണം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ആശങ്കയുണര്‍ത്തി കോവിഡ്. മൂന്നാഴ്ചക്കുള്ളിൽ നാല് പേരാണ് വൈറസ് ബാധ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്...

തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി...

വഖഫിൽ യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു ; പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ്...