മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്ത് ആർഎസ്എസ്. കഴിഞ്ഞ 45 ദിവസമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണണമെന്നും പരസ്പര വിശ്വാസത്തിന്റെ അഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഈ അവസ്ഥ മറികടക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ആര്‍.എസ്.എസ് അഭ്യര്‍ഥിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരു സമുദായങ്ങളുടെയും സമഗ്രമായ പരിശ്രമം ആവശ്യമാണ്. കലാപത്തിന് ഇരകളായ അരലക്ഷത്തോളം പേര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അക്രമത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

മണിപ്പൂരിലെ അക്രമം ഉടനടി അവസാനിപ്പിക്കാനും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഒപ്പം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനോടും പോലീസ്, സൈനിക, കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നതായും ആര്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...