ആലപ്പുഴ- കൊല്ലം ദേശീയ പാതയില്‍ ലോറിയില്‍ കണ്ടെയിനര്‍ ഇടിച്ച് ഒരു മരണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ- കൊല്ലം ദേശീയ പാതയില്‍ കന്നുകാലികളുമായി വന്ന ലോറിയുടെ പിന്നില്‍ കണ്ടെയിനര്‍ ലോറി ഇടിച്ചു അപകടം. തോട്ടപ്പള്ളിയ്ക്ക് സമീപം നടന്ന അപകടത്തില്‍ കന്നുകാലികളെ കയറ്റിവന്ന ലോറിയിലെ ആന്ധ്രാ സ്വദേശീയായ ലോറിയിലെ ക്ലീനര്‍ മരിച്ചു. വിശാഖപട്ടണം സ്വദേശി ചിന്ന റാവു ആണ് മരിച്ചു.

അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന ഇരുപത് കന്നുകാലികളും ചത്തു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ലോറിയ്ക്കു പിന്നില്‍ കണ്ടെയിനര്‍ ഇടിച്ചതിനെ തുടര്‍ന് ലോറി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മൂന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വഴി വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...