സ്വയം നിയന്ത്രിത യാനകളുമായി ദുബായ്

For full experience, Download our mobile application:
Get it on Google Play

ദുബായ്: സ്രാങ്കില്ലാത്ത അബ്രകൾ 2027ൽ നീറ്റിലിറക്കാൻ ലക്ഷ്യമിട്ട് ദുബായ്. ഈ വർഷം തന്നെ സെൽഫ് ഡ്രൈവിങ് അബ്രകളുടെ അഞ്ചാം ഘട്ട പരീക്ഷണങ്ങൾ നടക്കുമെന്നാണ് ആർടിഎ പ്രഖ്യാപിച്ചത്. മറീനയിൽ നിന്നാണ് പുറപ്പെടുക. വിവിധ ലക്ഷ്യ സ്ഥാനങ്ങൾ മുൻകൂട്ടി നൽകും. ഇവിടങ്ങളിൽ കൃത്യമായി എത്തുന്നുണ്ടോ എന്നതാണ് പരീക്ഷിക്കുക. 2027ൽ നിശ്ചിത പാതകളിൽ മാത്രമായിരിക്കും സെൽഫ് ഡ്രൈവിങ് ബോട്ടുകൾ സർവീസ്. പിന്നീട്, കൂടുതൽ പാതകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷമാണ് ആദ്യമായി ഇ–സെൽഫ് ഡ്രൈവ് ബോട്ട് ആർടിഎ ഇറക്കിയത്. 8 യാത്രക്കാരെ ഉൾക്കൊള്ളുന്ന അബ്രയായിരുന്നു ഇത്. ജദ്ദാഫ് സ്റ്റേഷൻ മുതൽ ഫെസ്റ്റിവൽ സിറ്റി വരെ പരീക്ഷണ സഞ്ചാരം നടത്തി. 2030ൽ ആർടിഎയുടെ മൊത്തം ഗതാഗതത്തിൽ 25% സ്വയം നിയന്ത്രിത വാഹനങ്ങളാക്കുന്നതിന്റെ ഭാഗമായാണ് ജലഗതാഗത്തിലും പരീക്ഷണം നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...

അഹമ്മദ് നജാദിന്റെ മരണം: പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ

0
കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിൻ്റെ...

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

0
പത്തനംതിട്ട : കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന...