റബ്ബറിന് താങ്ങുവില 250 രൂപയാക്കി പ്രഖ്യാപിക്കണം : പി.സി.തോമസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന്  കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ്  ഗോയലിനോട് അഭ്യര്‍ഥിച്ചു.

രൂക്ഷമായ വിലയിടിവു വന്നപ്പോൾ കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വില അമിതമായി താഴോട്ടു പോയി കിലോയ്ക്ക് 90 രൂപ വരെ എത്തിയിരുന്നു. ഉല്‍പ്പാദന  ചിലവ് അമിതമായി വർദ്ധിച്ചപ്പോഴാണ് ക൪ഷക൪ ഈ വിഷമം നേരിടേണ്ടി വന്നത്. റബ്ബര്‍  ഉത്പാദനം പൂ൪ണ്ണമായും നി൪ത്തണ്ട  അവസരത്തിൽ വില അൽപം കൂടിയെങ്കിലും ഏത് സമയത്തും വില കുത്തനെ ഇടിയാൻ ഉള്ള സാധ്യതയുണ്ടെന്ന്  പി.സി. തോമസ് പറഞ്ഞു.

സ്വാഭാവിക റബ്ബറിന് കിലോയ്ക്ക്  250 രൂപ എങ്കിലും കിട്ടിയാൽ മാത്രമേ  കർഷകനു ന്യായമായി പിടിച്ചു നൽകാനാവു എന്നും, റബറിന് താങ്ങുവില  പ്രഖ്യാപിക്കാന്‍  കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പി.സി തോമസ്  നിവേദനത്തിലൂടെ  അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...