കോട്ടയം: എറണാകുളം കുറുപ്പംപടിയിലെ കട കുത്തിത്തുറന്ന് 400 കിലോ റബര്‍ഷീറ്റും 4500 രൂപയും മോഷ്ടിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയായ തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടില്‍ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടില്‍ ജോണ്‍സണ്‍ (30), കോലഞ്ചേരി വാണിക്കാട്ടില്‍ വീട്ടില്‍ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേര്‍ന്നു അറസ്റ്റ് ചെയ്തത്.
കട കുത്തിത്തുറന്ന് 400 കിലോ റബര്‍ഷീറ്റും 4500 രൂപയും മോഷ്ടിച്ച സംഘം പിടിയില്‍
RECENT NEWS
Advertisment