Wednesday, July 2, 2025 7:27 am

നി​യ​മം ലം​ഘി​ച്ച്‌​ ചീ​റി​പ്പാ​യു​ന്ന ബ​സു​ക​ള്‍​ക്ക്​ മൂ​ക്കു​ക​യ​റി​ടാ​ന്‍ സ്​​പെ​ഷ​ല്‍ ഡ്രൈ​വു​മാ​യി​ ​പോലീ​സ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് ​: നി​യ​മം ലം​ഘി​ച്ച്‌​ ചീ​റി​പ്പാ​യു​ന്ന ബ​സു​ക​ള്‍​ക്ക്​ മൂ​ക്കു​ക​യ​റി​ടാ​ന്‍ സ്​​പെ​ഷ​ല്‍ ഡ്രൈ​വു​മാ​യി​ ​പോ​ലീ​സ്. സ​ദാ തു​റ​ന്നു​കി​ട​ക്കു​ന്ന ഡോ​റു​മാ​യി സ​ര്‍​വി​സി​നി​റ​ങ്ങി​യ 44 ബ​സു​ക​ള്‍​ക്കാ​ണ്​ ബു​ധ​നാ​ഴ്​​ച പാ​ല​ക്കാ​ട് ട്രാ​ഫി​ക്ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ യൂ​നി​റ്റ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി വീ​ണ​ത്. തു​റ​ന്നു​കി​ട​ക്കു​ന്ന ഡോ​റു​ക​ളി​ല്‍ നി​ന്ന്​ ആ​ളു​ക​ള്‍ വീ​ഴു​ന്ന​ത​ട​ക്കം അ​പ​ക​ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ പ​രാ​തി​യു​യ​ര്‍​ന്ന​തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ യൂ​നി​റ്റി​ലെ നാ​ല്​ എ​സ്.​ഐ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക​ല്‍​മ​ണ്ഡ​പം, ച​ക്കാ​ന്ത​റ, മ​ണ​പ്പു​ള്ളി​ക്കാ​വ്, ശേ​ഖ​രി​പു​രം, പാ​ലാ​ട്ട് ആ​ശു​പ​ത്രി പ​രി​സ​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് സം​ഘ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ട്രാ​ഫി​ക്​ എ​സ്.​ഐ ​മാ​രാ​യ എം.ഹം​സ, ഷാ​ഹു​ല്‍ ഹ​മീ​ദ്, മ​ധു​സൂ​ദ​ന​ന്‍, ഭു​വ​ന​ദാ​സ്, ഷ​ണ്‍​മു​ഖ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ബ​സു​ക​ളി​ല്‍ നി​ന്ന്​ പി​ഴ​യീ​ടാ​ക്കു​മെ​ന്ന്​ ട്രാ​ഫി​ക്​ എ​സ്.ഐ എം.ഹംസ പ​റ​ഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...