എ​യിം​സി​ലെ നൂറില​ധി​കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഋഷികേശ് ആള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലെ 110 ഡോക്​ടര്‍മാരും നഴ്​സുമാരുമാണ്​ കോവിഡ്​ പോസിറ്റീവായത്​. എയിംസിലെ പി.ആര്‍.ഒ ഹരീഷ്​ തപില്യാല്‍ ആണ്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവിട്ടത്​. മുഴുവന്‍ ജീവനക്കാരും വാക്​സിന്‍ സീകരിച്ചിരുന്നു. കോവിഡ്​ രോഗികളുമായി ഇടപെഴകലാകാം രോഗകാരണമെന്ന്​ സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചീഫ്​ മെഡിക്കല്‍ സൂപ്രണ്ട്  വി​ജയേഷ്​ ഭരദ്വാജി​ന്​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...