റഷ്യയിൽ ആണവശേഷിയുള്ള ബോംബര്‍ വിമാനം തകര്‍ന്നുവീണു ; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിൽ പരിശീലനപ്പറക്കലിനിടെ ആണവായുധം വഹിക്കാൻ ശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനം തകർന്നു വീണു. ആറ് സൈനികര്‍ കൊല്ലപ്പെട്ടു. അമുർ മേഖലയിലെ ജനവാസമില്ലാത്ത പ്രദേശത്താണ് ‘ടു-95’ (Tu-95) ബോംബർ തകർന്നു വീണത്. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ രക്ഷപ്പെട്ടതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. അപകടത്തിനിടെ ജനവാസ മേഖലയിൽ നിന്നും ഗതി മാറ്റി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ട്രോളുകൾ കണ്ട് നടപടിയെടുക്കുന്നു ; വിദ്യാർഥികൾ ചിന്തിക്കുന്നതോ ചോദ്യം ചോദിക്കുന്നതോ അവർ ആഗ്രഹിക്കുന്നില്ല

0
ന്യൂഡൽഹി: സർവകലാശാലകളുടെ കരിക്കുലത്തിലുള്ള അംബേദ്കർ രചനകൾ പുനഃപരിശോധിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രി...

180 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ സംഭവം ; സഹപൈലറ്റിന്റെ അക്രമത്തിൽ ദുരൂഹതയാരോപിച്ച് ഇസ്രായേൽ

0
ദുബൈ: ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ...

നിങ്ങള്‍ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റെ സഹായിയോ ? : രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത്...

0
പത്തനംതിട്ട : അബാൻ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി...

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പരിസ്ഥിതി കമ്മീഷന്‍ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു

0
റാന്നി : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെ...