​എ​സ്.​എ​ൻ.​ഡി.​പി​ യോ​ഗം കോഴഞ്ചേരി യൂണിയൻ വനിതാ പ്രവർത്തകരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​​​രി​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി​യോ​ഗം​ ​കോ​ഴ​ഞ്ചേ​രി​ ​യൂ​ണി​യന്റെ നേൃത്വത്തിൽ ​യൂ​ണി​യ​നി​ലെ​ ​മു​തി​ർ​ന്ന​ ​വ​നി​താ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ആ​ദ​രി​ക്കു​ന്ന​ ​ച​ട​ങ്ങ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​മോ​ഹ​ൻ​ ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ല്ലാ​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ൾ​ക്കും​ ​ഉ​പ​കാ​ര​പ്ര​ദ​മാ​യ​ ​ആ​ചാ​ര​ ​ക്ര​മ​ങ്ങ​ളാ​ണ് ഗു​രു​ദേ​വ​ൻ​ ​വി​ഭാ​വ​നം​ ​ചെ​യ്ത് ​ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും അ​തി​ന് ​സ​മൂ​ഹ​ത്തി​ൽ​ ​യാ​തൊ​രു​വി​ധ​ ​കോ​ട്ട​ങ്ങ​ളും​ ​സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ​ ​വേ​ണ്ട​ ​ശ്ര​ദ്ധ​ ​ശ്രീ​നാ​രാ​യ​ണീ​യ​ർ​ക്ക് ​ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി​നീ​ത​ ​അ​നിൽ അ​​​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു. മു​തി​ർ​ന്ന​ ​വ​നി​താ​ ​അം​ഗ​ങ്ങ​ളെ​ ​ആ​ദ​രി​ച്ച​ ​ശേ​ഷം​ ​കോ​ട്ട​യം​ ​ശാ​ന്തി​നി​കേ​ത​നി​ലെ​ ​പ്രീ​തി​ലാ​ൽ​ ​’​ശ്രീ​ ​നാ​രാ​യ​ണ​ ​ധ​ർ​മ്മം​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ‘​ ​എ​ന്ന​ ​വി​ഷ​യ​ത്തെ​ ​ആ​ധാ​ര​മാ​ക്കി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​

​യൂ​ണി​യ​ൻ​ ​വൈസ്​ ​പ്ര​സി​ഡ​ന്റ് ​വി​ജ​യ​ൻ​ ​കാ​ക്ക​നാ​ട​ൻ, യൂ​ത്ത് ​സം​സ്ഥാ​ന​ ​ജോ.​സെ​ക്ര​ട്ട​റി​ ​രാ​ഖേ​ഷ് ​കോ​ഴ​ഞ്ചേ​രി,​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​റും​ ​വ​നി​താ​ ​സം​ഘം​ ​ഇ​ൻ​ ​ചാ​ർ​ജു​മാ​യ​ ​പ്രേം​കു​മാ​ർ​ ​​​ ​മു​ള​മൂ​​​ട്ടി​ൽ,​ ​അ​ഡ്വ.​സോ​​​ണി​ ​പി.​ഭാ​സ്​​ക്ക​ർ,​ ​രാ​ജ​ൻ​ ​കു​ഴി​ക്കാ​ല,​ ​സു​ഗ​ത​ൻ​ ​പൂ​​​വ​ത്തു​ർ,​ ​സി​​​നു​ ​എ​സ്.​പ​ണി​ക്ക​ർ,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സോ​ജ​ൻ​ ​സോ​മ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ഖി​ൽ​ ​ചെ​റു​കോ​ൽ,​ ​യൂ​ണി​യ​ൻ​ ​വൈ​ദീ​ക​ ​യോ​ഗം​ ​ക​ൺ​വീ​ന​ർ​ ​സ​ദാ​ന​ന്ദ​ൻ,​ ​ശാ​ന്തി​ ​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​ട്ര​ഷ​റ​ർ​ ​ഉ​ഷാ​ ​റെ​ജി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ബാം​ബി​ ​ര​വീ​ന്ദ്ര​ൻ​ ​സ്വാ​ഗ​ത​വും,​ ​വൈ​ ​പ്ര​സി​ഡ​ന്റ് ​സു​വ​ർ​ണ്ണ​ ​വി​ജ​യ​ർ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...