തീര്‍ഥാടകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം : തന്ത്രി കണ്ഠരര് രാജീവര്

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാ തീര്‍ഥാടകരും പാലിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതിനാല്‍ നെയ്യഭിഷേകം മുന്‍വര്‍ഷങ്ങളിലെ പോലെ നടത്താന്‍ കഴിയില്ല. ഭക്തരുടെ നെയ്തേങ്ങ ദേവസ്വം ജീവനക്കാര്‍ വഴി അഭിഷേകം നടത്താനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...