ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് പാ​ര്‍​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​ച്ച​ക്കൊ​ടി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് പാ​ര്‍​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​ച്ച​ക്കൊ​ടി. പ​ദ്ധ​തി യ​ഥാ​ര്‍​ഥ്യ​മാ​കേ​ണ്ട​താ​ണെ​ന്ന് ഗ​താ​ഗ​ത – ടൂ​റി​സം സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യും കേ​ര​ള സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നു​മാ​യും ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​മാ​ന​ത്താ​വ​ളം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക ടൂ​റി​സ​ത്തി​ന് വ​ന്‍ വ​ള​ര്‍​ച്ച ന​ല്‍​കും. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ടൂ​റി​സം സ​ര്‍​ക്യൂ​ട്ടു​മാ​യി ശ​ബ​രി​മ​ല​യെ ബ​ന്ധി​പ്പി​ക്ക​ണമെന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ന് വ്യോ​മ​സേ​ന​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​റി​ല്‍ സൈ​റ്റ് ക്ലി​യ​റ​ന്‍​സി​ന് വ്യോ​മ​സേ​ന അ​നു​മ​തി ന​ല്‍​കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...