അയ്യനെ കാണാന്‍ തമിഴ്നാട്ടില്‍ നിന്ന് കാല്‍നടയായി ചന്ദ്രമൗലി സ്വാമി

For full experience, Download our mobile application:
Get it on Google Play

ശബരിമല : തന്റെ ഇഷ്ട ദേവനായ ശബരിമല അയ്യപ്പ സ്വാമിയെ കാണാന്‍ തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് ചന്ദ്രമൗലി സ്വാമി കാല്‍നടയായി സന്നിധാനത്ത് എത്തി. തിരുനടയില്‍ സുഖദര്‍ശനത്തില്‍ അയ്യനെ കണ്ട് കണ്‍നിറയെ തൊഴുത ചന്ദ്രമൗലി സ്വാമിയുടെ മനം നിറഞ്ഞു. ഈ മാസം 11 ന് ആണ് ചന്ദ്രമൗലി സ്വാമി കെട്ട് നിറച്ച് കാവടിയുമായി രണ്ട് അയ്യപ്പന്‍മാരോടൊപ്പം ശബരിമലയിലേക്ക് കാല്‍നട യാത്ര പുറപ്പെട്ടത്. ഇത് ഉള്‍പ്പെടെ 50-ാംമത്തെ വര്‍ഷമാണ് ശബരിമല ദര്‍ശനത്തിന് എത്തുന്നതെന്ന് ചന്ദ്രമൗലി സ്വാമി പറഞ്ഞു. കോവിഡ് മാറുന്നതിനും ലോകത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ശബരീശ ദര്‍ശനത്തിനെത്തിയതെന്നും സ്വാമി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...