അയ്യപ്പഭക്തന്‍മാര്‍ക്കായി എയര്‍പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഹെല്‍പ്പ് ഡെസ്‌കും

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : അയ്യപ്പഭക്തന്‍മാര്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കം ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി. വിമാനത്താവളത്തിനു മുന്നിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ നിര്‍വഹിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനിയര്‍ കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. ബിനു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശബരിമല നട തുറക്കല്‍, അടയ്ക്കല്‍ തീയതികള്‍ തീര്‍ഥാടനത്തിന്റെ മറ്റ് വിശദാംശങ്ങള്‍, തീര്‍ഥാടകര്‍ അറിയേണ്ട കാര്യങ്ങള്‍ എന്നിങ്ങനെയുള്ളവ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...