ശബരിമല : താല്‍ക്കാലിക ഡിസ്പന്‍സറികള്‍ സജ്ജീകരിച്ച് ഹോമിയോപ്പതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ചു വിപുലമായ സജീകരണങ്ങളൊരുക്കി ഹോമിയോപതി വകുപ്പ്. പമ്പാ, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഹോമിയോ ഡിസ്പന്‍സറികള്‍ പ്രവര്‍ത്തിക്കും. ഏഴ് ഘട്ടങ്ങളിലായി 98 ജീവനക്കാരെ നിയോഗിച്ചു. മരുന്നുകള്‍, രോഗപ്രതിരോധ മരുന്നുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ എന്നിവ സജ്ജമാക്കി. പമ്പാ, സന്നിധാനം എന്നിവിടങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലെ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഫോണ്‍നമ്പര്‍, ഇമെയില്‍ ഐഡി, വകുപ്പില്‍ നിന്ന് ലഭിക്കുന്ന ചികിത്സാ പദ്ധതികള്‍ സംബന്ധിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാളി വിദ്യാർഥി ഉൾപ്പെടെ മരിച്ച കോച്ചിങ് സെന്‍റര്‍ ദുരന്തത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് സിബിഐയുടെ ക്ലീൻ...

0
ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ മരിച്ച കോച്ചിങ് സെന്‍റര്‍ ദുരന്തത്തിൽ...

പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ്സ് മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് ​ഗതാ​ഗത മന്ത്രി സി...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ഓർഡിനറി ബസ്സ് കാരണം സ്വകാര്യ ബസ്സ്...

എഐയുടെ കടന്നുകയറ്റം ; എച്ച്ഡിഎഫ്‌സി ബാങ്ക് 3443പേരെ പിരിച്ചുവിട്ടു

0
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള തൊഴില്‍ നഷ്ടം തുടരുന്നു. രാജ്യത്തെ പ്രമുഖ...

ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം

0
തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം.സുധാകരന്റെ...