മുരിങ്ങമംഗലം ശബരിമല ഇടത്താവളത്തിലും ഒരുക്കങ്ങൾ വൈകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡ് അധീനതയിൽ ഉള്ള കോന്നി മണ്ഡലത്തിലെ പ്രധാന ശബരിമല ഇടത്താവളമായ മുരിങ്ങമംഗലം ഇടത്താവളത്തിലും ഒരുക്കങ്ങൾ വൈകുന്നു. ഇടത്താവളത്തിന്‍റെ  ബോർഡുകൾ പോലും മാറ്റി സ്ഥാപിച്ചിട്ടില്ല. മണ്ഡലകാലം ആരംഭിക്കുവാൻ ഒരാഴ്ച കാലം മാത്രം ബാക്കി നിൽക്കുമ്പോഴും കാടുകൾ പോലും വെട്ടി തെളിക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇടത്താവളത്തിന്‍റെ  ഒരു ഭാഗത്ത് വെള്ള പൂശുന്ന ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നുന്നത് ക്ഷേത്രത്തിന്‍റെ  ചുറ്റിനും ഒരാൾ പൊക്കത്തിൽ ആണ് കാടുകൾ വളർന്നു നിൽക്കുന്നത്.

ഇടത്താവളത്തിൽ അയ്യപ്പ ഭക്തർ വിശ്രമിക്കുന്ന സ്ഥലത്ത് പൊടിയും അഴുക്കുകളും നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണുള്ളത്. ഇത് വൃത്തിയാക്കാൻ തന്നെ ദിവസങ്ങൾ എടുക്കും എന്നതിനാൽ മണ്ഡല കാലം ആരംഭിക്കാൻ ഒരാഴ്ച കാലം മാത്രമുള്ളപ്പോൾ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമോ എന്നതും സംശയകരമാണ്. കൂടാതെ ആവശ്യമായ ടാപ്പുകൾ,ശുചിമുറി സൗകര്യങ്ങൾ,ബൾബുകൾ,സ്വിച്ചുകൾ,കുടിവെള്ള സംവിധാനങ്ങൾ,സെക്യൂരിറ്റി ഗാർഡുകൾ തുടങ്ങിയവയെല്ലാം ഒരുക്കേണ്ടതുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...