ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച; പഴയ തെറ്റുകൾ ആവർത്തിച്ചെന്ന് എസ്ഐടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. 2019-ൽ സംഭവിച്ച അതേ സുരക്ഷാ വീഴ്ച 2025-ലും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഭരണപരമായ കാര്യങ്ങളിൽ വലിയ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

സന്നിധാനത്തുനിന്ന് സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിലാണ് ബോർഡിന് ഗുരുതരമായ പിഴവ് പറ്റിയത്. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇത്തരത്തിൽ സ്വർണ്ണപ്പാളികൾ പുറത്തുകൊണ്ടുപോയത് വലിയ വിവാദമായിരുന്നു. എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെ ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...