പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്ക് പഠനത്തിന് കൈത്താങ്ങ് നല്‍കി ‘തപസ്’

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ​ജില്ലയിലെ സൈനിക -അർദ്ധ സൈനിക- വിമുക്തഭടന്മാരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ നേതൃത്വത്തിൽ ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 20 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം കുട്ടികൾക്കാണ് ബാഗുൾപ്പടെ സ്കൂളിലേക്ക് വേണ്ട മുഴുവൻ പഠനസാമഗ്രികൾ അടങ്ങുന്ന കിറ്റ് വീടുകളില്‍ എത്തിച്ചുനൽകിയത്. ​പുതിയ അധ്യയനവർഷത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് തപസ് ഈ പദ്ധതി സംഘടിപ്പിച്ചത്.

തപസ് ഭരണസമിതി അംഗങ്ങൾ ആയ സനൂപ് കോന്നി, മുകേഷ് പ്രമാടം, ദിനേശ് കൊടുമൺ, അനന്ദു അങ്ങാടിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പഠനോപകരണ വിതരണം സംഘടിപ്പിച്ചത്. സംഘടനയിലെ അംഗങ്ങളായ രതീഷ്, ദിലീപ്, അരുൺ, മോഹനരാജ്, സുരേഷ്, സുരേന്ദ്രൻപിള്ള, അനിൽ, ലിജു, പ്രിൻസ്, ഗിരീഷ്, രാജീവ്‌, അശോക്, നിഷാജ്, മനു എന്നിവർ ചേര്‍ന്നാണ് പഠനോപകരണങ്ങള്‍  കുട്ടികള്‍ക്ക് എത്തിച്ച് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...