ശബരിമലയിൽ നടപ്പാക്കിയതല്ല നവോത്ഥാനം ; പി.എസ്.ശ്രീധരൻ പിള്ള

For full experience, Download our mobile application:
Get it on Google Play

ചെറുകോൽപ്പുഴ : ശബരിമലയിൽ നടപ്പാക്കിയതല്ല യഥാർഥ നവോത്ഥാനമെന്ന് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. യാഥാർഥ നവോത്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നവരായിരുന്നു ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും. ശബരിമല വീണ്ടും ചർച്ചാവിഷയമായതിന്റെ കാരണം അറിയില്ല. ശബരിമല പ്രശ്നകാലത്ത് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്റെ സ്ഥാനം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി തനിക്കെതിരേ ബാർ കൗൺസിലിൽ പരാതി നൽകി. കോടതിവിധികൾ വിമർശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

സമാധാനപരമായി സമരം ചെയ്യാനുള്ള സുവർണാവസരമാണ് നമുക്ക് ലഭിച്ചത് എന്ന് പറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ കേസെടുത്തു. ഏത് പാർട്ടിയായാലും ജനങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകരാണ് രാഷ്ട്രീയക്കാർ എന്ന കാര്യം വിസ്മരിക്കരുത്. സത്യത്തെ മനസ്സിലാക്കി ധർമത്തെ ഉൾക്കൊള്ളുകയാണ് വേണ്ടത്. ഭൗതികതയും ആത്മീയതയും ഒത്തുചേർന്ന ഒരു പ്രയാണത്തിന് നമുക്ക് സാധിക്കണമെന്നും ഗവർണർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...